Property Near State Highway

Img
Click image for Gallery
  • Product Showing on : Yard
Price:
  • ₹ 480000

Seller Comments

തളിപ്പറമ്പ- ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് 10.7 സെന്റ് പ്ലോട്ട് വില്പനക്ക്.


> റോഡിൽ നിന്ന് 2.5 അടി ഉയർന്ന, വെള്ളം കയറാത്ത, നിരപ്പായ സ്ഥലം.


> വറ്റാത്ത കിണർ.


> തളിപ്പറമ്പ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും 1.7 കിലോമീറ്റർ.


> കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ കോളേജ് ഓഫ് നഴ്സിംഗ് ൽനിന്ന് 150 മീറ്റർ.


> ഹോസ്റ്റൽ, ക്വാർട്ടേഴ്‌സ്, വർക്ഷോപ്പ്, ഷോറൂം, ഗോഡൗൺ, വീട് മുതലായ ഏതാവശ്യത്തിനും അനുയോജ്യം.


> ചോദിക്കുന്ന വില 4.8 lk /സെന്റ്


Locatin